ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടന്ന് അമേരിക്ക | Oneindia Malayalam

2020-04-02 1



UK and US facing most bad situation


ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക. ഇറ്റലിയില്‍ മരണ സംഖ്യ 13155 ആയി. ഇന്നലെ മാത്രം 727 പേര്‍ അവിടെ മരിച്ചു. ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണ 110,574 ആണ്. സ്‌പെയിനിലും മരണ സംഖ്യ മുന്നോട്ട് കുതിക്കുകയാണ്.


Videos similaires